Rare Humane
Showing posts with label
ഭ്രാന്തൻ ചിന്തകൾ
.
Show all posts
Showing posts with label
ഭ്രാന്തൻ ചിന്തകൾ
.
Show all posts
Thursday, August 22, 2013
മാറ്റം
ഇന്നലെ എൻറെ പ്രണയം,
അറിഞ്ഞിട്ടില്ലാത്ത ഇന്നിനോടായിരുന്നു.
എന്നാൽ ഇന്ന് എനിക്ക് പ്രിയം,
നഷ്ടപെട്ട ഇന്നലെകളെയും.
നാളെകളും എനിക്ക് പ്രിയപ്പെട്ടത് തന്നെ,
പുതിയ ഇന്നലെകൾ ഉണ്ടാകുന്നതു അപ്പോഴാ
ണല്ലോ!
Older Posts
Home
Subscribe to:
Posts (Atom)