Tuesday, October 12, 2010
Where ever you go...
അന്ധേരിയില്‍ നിന്നും മലാടിലേക്ക് താമസം മാറി വന്നപ്പോള്‍ 2 കാര്യത്തില്‍ സന്തോഷമുണ്ടായിരുന്നു ... ഒന്ന് സ്വന്തമായി ഒരു കിടപ്പാടം കിട്ടിയതില്‍...മറ്റേതു വീടിനടുതൊരു മലയാളി ഹോട്ടല്‍ കണ്ടത്തില്‍ (ഇനി തൊട്ടു രാത്രിയില്‍ മസാല ടോസക്കും രോട്ടികും വിട). Hotelillekku കാലെടുത്തു വെച്ചപ്പോള്‍ കണ്ട കാഴ്ച ഇതൊരു മലയാളിയെയും പുളകം കൊള്ളികുനതയിരുന്നു... അതാ ചുട്ടു തള്ളുന്നു നമ്മുടെ ദേശിയ ഭക്ഷണം ...ബറോട്ട (പറോട്ട, പത്തിരി എനെങ്ങനെ Synonymsum ഉണ്ട്).
"എടുക്കു ചേട്ടാ ബരോട്ടയും മട്ടണ്‍ Curryyum"... ഹോ ഇതിന്റെയൊക്കെ മന്നം അടിച്ച കാലം മറന്നു.(അന്ധേരിയില്‍ ഇല്ലഞ്ഞിടല്ല ..ഒരിക്കല്‍ മാത്രമേ കേരിയുല്ല് ...ഭാഗ്യത്തിന് പാന്റ ഇട്ടിരുനത് കൊണ്ട് മുണ്ട് കീറിയിലാ :P)
പിന്നീടാരോ പറഞ്ഞു കേട്ട് മാലദ് ഒന്നാം നമ്പര്‍ സ്റ്റോപ്പില്‍ ഒരു അസല്‍ മലയാളി കട ഉണ്ടെന്നു ...
രണ്ടു മുന്ന് ദിവസമായി പോകണം എന്ന് വിചാരിക്കുന്നു... But ലാലേട്ടന്‍ പറഞ്ഞ പോലെ DYM കിട്ടില്ല..
ജോലി ഭാരങ്ങള്‍ എല്ലാം കഴിഞ്ഞു ഇന്നലെ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു...
വിഷകുനുണ്ട്... അടുതണേല്‍ infinity mall ഉണ്ട് ... കേറിയാലോ?
അല്ലേല്‍ വേണ്ട ...(കയ്യിലിരിക്കുന്ന അത് കൊടുത്തു ഏതാണ്ട് മേടിച്ച അവസ്ഥയാകും) എന്തായാലും വിശപ്പായ് നേരെ പോകാം നമ്മുടെ മലയാളി കടയില്‍....
ആദ്യം വന്ന ബസില്‍ കേറി ...40 minitue യാത്ര (ഞാന്‍ വിഷന്നിരികെയാണ് ). meeth chowkyil ഇറങ്ങി ഇനി കുറച്ചേ ഉള്ളു ...ഓട്ടോ വിളിച്ചു ഹോറെളിലെകുള്ള യാത്ര രാജകീയമാക്കി.... KERALA HOTEL... ഞാന്‍ അകത്തേക്ക് നമ്മുടെ സ്വന്തം കട എന്ന ഭാവത്തില്‍ കേറി....
കൊല്ലത് railway stationu അടുത്തുള്ള Kings Hotelil കേറിയ പോലെ (we get good mutton here). ബോര്‍ഡ് നോക്കി കൊള്ളാം! എല്ലാം ഉണ്ട് അപ്പം, ദോശ, ഇടലി, പുട്ട്, ചിക്കന്‍, Egg roast, മട്ടണ്‍ etc etc.... കണ്ട പാടെ മുതലാളി ചോദിച്ചു "മലയാളി ആണല്ലേ?" . "അതെ "... ഞങ്ങള്‍ പരിചയ പെട്ടു .... "അപ്പൊ പിന്നെ എന്താ വേണ്ടെ?"...ചേട്ടന്‍ സല്കാരം ആരംഭിച്ചു .. എനിക്ക് രണ്ടാമത് ആലോചികേണ്ടി വനില്ല .. "പുട്ടും മുട്ടനും curryum പോരട്ടെ...." ചേട്ടന്‍ അകത്തേക്ക് പോയി....
ഇന്ന് തിന്നു മരിക്കണം എന്ന് വിചാരിച്ച എന്റെ മുന്നിലേക്ക് ചേട്ടന്‍ ബരോട്ടയും ചികെന്‍ curryum വെച്ചിട്ട് നമ്മള്‍ പരിച്ചയകരല്ലേ എന്ന ഭാവത്തില്‍ നിര്‍വികാരമായി പറഞ്ഞു "ഇവിടെ ഇത് മാത്രമേ ഉള്ളു".
വിശപുള്ളത് കൊണ്ടാണോന്നറിയില്ല.... വായില്‍ മറുപടി ഒന്നും വനില്ല....പിന്നെ എന്താര്തതില്ല ചേട്ടന്‍ "എന്താ വേണ്ടത്" എന്ന് ജാടക്ക് ചോദിച്ചത് ഈനു ആ റബ്ബര്‍ വലിച്ചു കീരുനതിനിടയില്‍ ചോദിയ്ക്കാന്‍ മറന്നു. പക്ഷെ ഒന്നുറപ്പാണ് മലയാളി എവിടെ പോയാലും, vodafoninte പട്ടിയെ പോലെ , ബറോട്ട follows.
Subscribe to:
Posts (Atom)