ലോകമേ.. നീ എന്തെ ഇങ്ങനെ?
നാളെ നീ വീണ്ടും അവസാനിക്കുന്നുണ്ടോ??
രണ്ടു നാള്‍ക്കു മുന്നേ,
ആരുടെയൊക്കെയോ നൈമിഷിക സുഖത്തില്‍,
നീ ഒന്ന് അവസാനിച്ചതല്ലേ ?
രണ്ടു നാള്‍ക്കിപ്പുറം,
അവള്‍ നമ്മുടെ ആരുമാല്ലാതകാന്‍ തുടങ്ങുമ്പോള്‍,
നീ വീണ്ടും അവസാനിച്ചില്ലേ?
രണ്ടു നാള്‍ കൂടി കഴിയെ,
അവള്‍ നമ്മുടെ ഓര്‍മ്മയില്‍ കൂടി ഇല്ലാതാകുമ്പോള്‍,
നീ... ഏതു നീ? ഏതു ലോകം?