Thursday, August 22, 2013

മാറ്റം




ഇന്നലെ എൻറെ പ്രണയം,
അറിഞ്ഞിട്ടില്ലാത്ത ഇന്നിനോടായിരുന്നു.

എന്നാൽ ഇന്ന് എനിക്ക് പ്രിയം, 
നഷ്ടപെട്ട ഇന്നലെകളെയും.

നാളെകളും എനിക്ക് പ്രിയപ്പെട്ടത് തന്നെ, 
പുതിയ ഇന്നലെകൾ ഉണ്ടാകുന്നതു അപ്പോഴാണല്ലോ!

2 comments: